മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ബിജെപിക്കു സമ്മതം: ശിവസേന
മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ ബിജെപിക്കു സമ്മതം: ശിവസേന
Thursday, February 21, 2019 12:52 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം ര​​ണ്ട​​ര വ​​ർ​​ഷം വീ​​തം പ​​ങ്കു​​വ​​യ്ക്കാ​​ൻ ബി​​ജെ​​പി സ​​മ്മ​​തി​​ച്ചെ​​ന്നു ശി​​വ​​സേ​​ന നേ​​താ​​വും മ​​ന്ത്രി​​യു​​മാ​​യ രാം​​ദാ​​സ് ക​​ദം. ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യം രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ൻ ഇ​​താ​​ണു കാ​​ര​​ണ​​മെ​​ന്നും നാ​​നാ​​ർ റി​​ഫൈ​​ന​​റി പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ക്കാ​​നും ബി​​ജെ​​പി സ​​മ്മ​​തി​​ച്ചെ​​ന്നും ക​​ദം പ​​റ​​ഞ്ഞു. വാ​​ഗ്ദാ​​നം പാ​​ലി​​ക്കാ​​ൻ ബി​​ജെ​​പി ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ സ​​ഖ്യം അ​​വ​​സാ​​നി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​രാ​​​​തി​​​​പ്ര​​​​കാ​​​​രം ഗ​​​​ണേ​​​​ഷി​​​​നെ​​​​തി​​​​രേ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മ​​​​ത്തി​​​​നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. അ​​​​റ​​​​സ്റ്റ് ഭ​​​​യ​​​​ന്ന് ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ഗ​​​​ണേ​​​​ഷ് എ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. ബി​​​​ജെ​​​​പി​​​​യു​​​​ടെ ചാ​​​​ക്കി​​​​ട്ടു​​​​പി​​​​ടി​​​​ത്തം ത​​​​ട​​​​യാ​​​​നാ​​​​യി​​​​രു​​​​ന്നു എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ റി​​​​സോ​​​​ർ‌​​​​ട്ടി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.