തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം; കോൺഗ്രസിന് ഒന്പതു സീറ്റ്
തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം; കോൺഗ്രസിന് ഒന്പതു സീറ്റ്
Thursday, February 21, 2019 12:52 AM IST
ചെ​​ന്നൈ: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ​​യും കോ​​ൺ​​ഗ്ര​​സും സ​​ഖ്യ​​ത്തി​​ൽ. കോ​​ൺ​​ഗ്ര​​സി​​ന് ഒ​​ന്പ​​തു സീ​​റ്റ് ന​​ല്കും. പു​​തു​​ച്ചേ​​രി​​യി​​ലെ ഏ​​ക സീ​​റ്റും കോ​​ൺ​​ഗ്ര​​സി​​നാ​​ണ്. ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​നാ​​ണു പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

ത​​മി​​ഴ്നാ​​ടി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മു​​കു​​ൾ വാ​​സ്നി​​ക്, ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ.​​എ​​സ്. അ​​ഴ​​ഗി​​രി എ​​ന്നി​​വ​​രും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. സീ​​റ്റു​​ക​​ൾ പി​​ന്നീ​​ട് തീ​​രു​​മാ​​നി​​ക്കും. മ​​റ്റു ക​​ക്ഷി​​ക​​ൾ​​ക്കു​​ള്ള സീ​​റ്റു​​ക​​ളെ​​ക്കു​​റി​​ച്ച് ഉ​​ട​​ൻ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നു സ്റ്റാ​​ലി​​ൻ പ​​റ​​ഞ്ഞു. സി​​പി​​എം, സി​​പി​​ഐ, വി​​സി​​കെ, മു​​സ്‌​​ലിം ലീ​​ഗ്, എം​​ഡി​​എം​​കെ എ​​ന്നിവ യും സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.