പ്രമുഖ തെലുങ്ക് സംവിധായകൻ‌ കോഡി രാമകൃഷ്ണ അന്തരിച്ചു
പ്രമുഖ തെലുങ്ക്  സംവിധായകൻ‌ കോഡി രാമകൃഷ്ണ അന്തരിച്ചു
Saturday, February 23, 2019 12:36 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: പ്ര​​​മു​​​ഖ തെ​​​ലു​​​ങ്കു സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​ൻ കോ​​​ഡി രാ​​​മ​​​കൃ​​​ഷ്ണ അ​​​ന്ത​​​രി​​​ച്ചു.​​​ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ്യാ​​​ഴാ​​​ഴ്ച ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ എ​​​ഐ​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച രാ​​​മ​​​കൃ​​​ഷ്ണ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​ഷ​​​ളാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.1982 ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഇ​​​ന്ത​​​ലോ രാ​​​മ​​​യ്യ വീ​​​ഥി​​​കോ കൃ​​​ഷ്ണ​​​യ്യ​​​യാ​​​ണ് ആ​​​ദ്യ ചി​​​ത്രം. മു​​​പ്പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ൻ​​​ജി, ഭാ​​​ര​​​ത് ബ​​​ന്ദ്, ശ്രീ​​​നി​​​വാ​​​സ ക​​​ല്യാ​​​ണം തു​​​ട​​​ങ്ങി നൂ​​​റി​​​ലേ​​​റെ ചി​​​ത്ര​​​ങ്ങ​​​ൾ സം​​​വി​​​ധാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.