മൗ​​​ണ്ട് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ഉൗ​​​ട്ടി​​​വ​​​രെ നീ​​​ട്ടി
Saturday, February 23, 2019 12:36 AM IST
കോ​​​യ​​​മ്പ​​ത്തൂ​​​ർ: മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തു​​​നി​​​ന്നു കു​​​ന്നൂ​​​ർ​​​വ​​​രെ പോ​​​കു​​​ന്ന മൗ​​​ണ്ട് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ഉൗ​​​ട്ടി​​​വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി സേ​​​ലം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ സു​​​ബ്ബ​​​റാ​​​വു അ​​​റി​​​യി​​​ച്ചു. മേ​​​ട്ടു​​​പ്പാ​​​ള​​​യം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം നോ​​​ക്കി​​​ക്കാ​​​ണു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തു​​​നി​​​ന്നു ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഉൗ​​​ട്ടി​​​യി​​​ലേ​​​ക്കു മൗ​​​ണ്ട് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ണ്ട്. എ​​​ങ്കി​​​ലും ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തു​​​നി​​​ന്നു കു​​​ന്നൂ​​​ർ​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ള്ള​​​ത്.


എ​​​ന്നാ​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ മാ​​​നി​​​ച്ച് ഈ ​​​സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് ഉൗ​​​ട്ടി​​​വ​​​രെ നീ​​​ട്ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൗ​​​ണ്ട് ട്രെ​​​യി​​​നി​​​ൽ കാ​​​റ്റ​​​റിം​​​ഗ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ളും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.