പാക് തടവുകാരുടെ സുരക്ഷ വർധിപ്പിച്ചു
പാക് തടവുകാരുടെ സുരക്ഷ വർധിപ്പിച്ചു
Saturday, February 23, 2019 12:36 AM IST
ജ​​​യ്പു​​​ർ: ജ​​​യ്പു​​​ർ സെ​​​ൻ‌​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ പാ​​​ക് ത​​​ട​​​വു​​​കാ​​​ര​​​നെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ർ ക​​​ല്ലി​​​നി​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് സ​​​ഞ്ജ​​​യ് യാ​​​ദ​​​വ്, ഡെ​​​പ്യൂ​​​ട്ടി ജ​​​യി​​​ല​​​ർ ജ​​​ഗ​​​ദീ​​​ഷ് ശ​​​ർ​​​മ എ​​​ന്നി​​​വ​​​രെ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കി. ഹെ​​​ഡ് വാ​​​ർ​​​ഡ​​​ർ ഭ​​​യ്യ​​​നാ​​​ഥ് ശ​​​ർ​​​മ, വാ​​​ർ​​​ഡ​​​ർ രാം​​​സ്വ​​​രൂ​​​പ് എ​​​ന്നി​​​വ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ള്ള പാ​​​ക് ത​​​ട​​​വു​​​കാ​​​രു​​​ടെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചു. 16 പാ​​​ക് ത​​​ട​​​വു​​​കാ​​​രാ​​​ണു രാ​​​ജ​​​സ്ഥാ​​​ൻ ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ള്ള​​​ത്. ബി​​​ക്കാ​​​നീ​​​റി​​​ലും ജ​​​യ്പു​​​രി​​​ലും അ​​​ഞ്ചു വീ​​​ത​​​വും ജോ​​​ധ്പു​​​രി​​​ൽ ര​​​ണ്ടും ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​റി​​​ൽ മൂ​​​ന്നും കോ​​​ട്ട​​​യി​​​ൽ ഒ​​​ന്നും പാ​​​ക് ത​​​ട​​​വു​​​കാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​രെ പ്ര​​​ത്യേ​​​ക ബാ​​​ര​​​ക്കു​​​ക​​​ളി​​​ൽ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി. ബു​​​ധ​​​നാ​​​ഴ്ച ടി​​​വി കാ​​​ണു​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു ശ​​​ക്റു​​​ള്ള (50) എ​​​ന്ന പാ​​​ക് ത​​​ട​​​വു​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


സം​​​ഭ​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളാ​​​യ അ​​​ജി​​​ത്, മ​​​നോ​​​ജ്, കു​​​ൽ​​​വേ​​​ന്ദ്ര, ഭ​​​ജ​​​ൻ മീ​​​ണ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.