രാമപുരം പഴയപള്ളി: പുരാവസ്തു വകുപ്പിന് സുപ്രീംകോടതി നിർദേശം
രാമപുരം പഴയപള്ളി: പുരാവസ്തു വകുപ്പിന് സുപ്രീംകോടതി നിർദേശം
Saturday, February 23, 2019 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ലാ രാ​മ​പു​രം പ​ള്ളി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഴ​യ പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊളി ക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ചു റിപ്പോർട്ട് ന ൽകാൻ കേ​ര​ള പു​രാ​വ​സ്തു വ​കു​പ്പി​നോ​ടു സു​പ്രീംകോ​ട​തി​ നി​ർ​ദേ​ശിച്ചു. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.


പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. രാ​മ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി പു​തി​യ​ത് നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും പ​ഴ​യ പ​ള്ളി സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.