യുപിയിൽ സ്ഫോടനം: 13 പേർ മരിച്ചു
യുപിയിൽ സ്ഫോടനം: 13 പേർ മരിച്ചു
Sunday, February 24, 2019 12:19 AM IST
ബ​​​ദോ​​​ഹി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​ദോ​​​ഹി​​​യി​​​ൽ വ്യാ​​​പാ​​​ര​​​കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 13 പേ​​​ർ മ​​​രി​​​ച്ചു. ആ​​​റു​​​പേ​​​ർ‌​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് റോ​​​ഹ്ത ബ​​​സാ​​​റി​​​ലെ ഒ​​​രു ക​​​ട​​​യി​​​ൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​ദേ​​​ശ​​​ത്തെ മൂ​​​ന്നു​​​കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ലം​​​പ​​​തി​​​ച്ചു. കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ളു​​​ക​​​ൾ കു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യും പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.