മുതുമല, ബന്ദിപുർ വനങ്ങളിൽ കാട്ടുതീ
മുതുമല, ബന്ദിപുർ വനങ്ങളിൽ കാട്ടുതീ
Sunday, February 24, 2019 12:21 AM IST
ഉ​​​ദ​​​ഗ​​​മ​​​ണ്ഡ​​​ലം: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ മു​​​തു​​​മ​​​ല ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​നു കീ​​​ഴി​​​ലു​​​ള്ള വ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ കാ​​​ട്ടുതീ ​​​പ​​​ട​​​ർ​​​ന്ന​​​തു പ​​​രി​​​ഭ്രാ​​​ന്തി പരത്തി. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബ​​​ന്ദി​​​പു​​​രു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണു സം​​​ഭ​​​വം.


​​ഇരു​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും നൂ​​​റോ​​​ള വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ രാ​​​ത്രി​​​യോ​​​ടെ തീ ​​​അ​​​ണ​​​ച്ച​​​താ​​​യി വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.