എയ്റോ ഇന്ത്യ വേദിക്കു സമീപം തീപിടിത്തം; മുന്നൂറോളം കാറുകൾ കത്തിനശിച്ചു
എയ്റോ ഇന്ത്യ വേദിക്കു സമീപം തീപിടിത്തം; മുന്നൂറോളം കാറുകൾ കത്തിനശിച്ചു
Sunday, February 24, 2019 12:21 AM IST
ബം​​​ഗ​​​ളൂ​​​രു: എ​​​യ്റോ ഇ​​​ന്ത്യ വ്യോ​​​മ​​​പ്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ക്കു​​​ന്ന ബം​​​ഗ​​​ളൂ​​​രു യെ​​​ല​​​ഹ​​​ങ്ക വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ലെ വേ​​​ദി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള പാ​​​ർ​​​ക്കിം​​​ഗ് മൈ​​​താ​​​ന​​​ത്ത് വ​​​ൻ തീ​​​പി​​​ടി​​​ത്തം. ആളപായമില്ല. മു​​​ന്നൂ​​​റോ​​​ളം കാ​​​റു​​​ക​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു.

വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ലെ അ​​​ഞ്ചാം ന​​​മ്പ​​​ർ ഗേ​​​റ്റി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.17നാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ പ​​​ത്തോ​​​ളം യൂ​​​ണി​​​റ്റു​​​ക​​​ൾ‌ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണ് തീ​​​യ​​​ണ​​​ച്ച​​​ത്. പാ​​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ണ​​​ങ്ങി​​​യ പു​​​ല്ലും ശ​​​ക്ത​​​മാ​​​യ കാ​​​റ്റും മൂ​​​ലം തീ ​​​അ​​​തി​​​വേ​​​ഗം പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ര​​​വ​​​ധി ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളും ക​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


തീ​​​പി​​​ടി​​​ക്കാ​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് മാ​​​റ്റി​​​യ​​​ശേ​​​ഷ​​​മാ​​​ണ് തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. ഉ​​​പേ​​​ക്ഷി​​​ച്ച സി​​​ഗ​​​ര​​​റ്റ് കു​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് തീ​​​പ​​​ട​​​ർ​​​ന്ന​​​താ​​​കാ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.