ആരോഗ്യസേവന നിയമം പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നു രാഹുൽ
ആരോഗ്യസേവന നിയമം പ്രകടനപത്രികയിൽ  ഉൾപ്പെടുത്തുമെന്നു രാഹുൽ
Saturday, March 16, 2019 1:50 AM IST
റാ​​​യ്പു​​​ർ: എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ശു​​​ശ്രൂ​​​ഷ ഉ​​​​​​​റ​​​​​​​പ്പു​​​​​​​വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​സേ​​​വ​​​നാ​​​വ​​​​​​​കാ​​​​​​​ശ നി​​​​​​​യ​​​​​​​മം തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​പ​​​​​​​ത്രി​​​​​​​ക​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യി കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് രാ​​​​​​​ഹു​​​​​​​ൽ ഗാ​​​​​​​ന്ധി.

പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി​​​​​​​യു​​​​​​​ടെ പ്ര​​​​​​​ധാ​​​​​​​ന പ​​​​​​​ദ്ധ​​​​​​​തി​​​​​​​യാ​​​​​​​യ ആ​​​​​​​യു​​​​​​​ഷ്മാ​​​​​​​ൻ ഭാ​​​​​​​ര​​​​​​​തി​​​​​​​നെ ക​​​​​​​ട​​​​​​​ന്നാ​​​​​​​ക്ര​​​​​​​മി​​​​​​​ച്ച രാ​​​​​​​ഹു​​​​​​​ൽ രാ​​​​​​​ജ്യ​​​​​​​ത്തെ പ​​​ത്തി​​​രു​​​പ​​​തു വ്യ​​​​​​​വ​​​​​​​സാ​​​​​​​യി​​​​​​​ക​​​​​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ പ​​​ണം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​തെ​​​ന്ന് പ​​​രി​​​ഹ​​​സി​​​ച്ചു. ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​രം​​​​​​​ഗ​​​​​​​ത്തെ പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി സം​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹം.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​പ​​​​​​​ത്രി​​​​​​ക​​​​​​യി​​​​​​​ൽ മൂ​​​​​​​ന്നു കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​നാ​​​​​​​ണ് പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ​​​​​​​ല്ലാ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കും ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​ശു​​​ശ്രൂ​​​ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ആ​​​​​​​രോ​​​​​​​ഗ്യ​​​സേ​​​വ​​​നാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​നി​​​​​​​യ​​​​​​​മം, ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​രം​​​ഗ​​​ത്തെ സ​​​ർ​​​ക്കാ​​​ർ ചെ​​​​​​​ല​​​​​​​വ് മൊ​​​​​​​ത്തം ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ മൂ​​​​​​​ന്നു ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ക, രാ​​​​​​​ജ്യ​​​​​​​ത്തെ ഡോ​​​​​​​ക്ട​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ​​​​​​​യും ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​സേ​​​വ​​​ന പ്ര​​​​​​​ഫ​​​​​​​ഷ​​​​​​​ണ​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും എ​​​​​​​ണ്ണം വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണി​​​​​​​വ- ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു മ​​​​​​​റു​​​​​​​പ​​​​​​​ടി​​​​​​​യാ​​​​​​​യി രാ​​​​​​​ഹു​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു.


കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് പാ​​​​​​ർ​​​​​​​ട്ടി അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ ആ​​​​​​​രോ​​​​​​​ഗ്യ​​​സേ​​​വ​​​നം, വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ശ്ര​​​​​​​ദ്ധ​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​ന്ത്യ ഗ്രാ​​​​​​​മീ​​​​​​​ണ​​​​​​​ വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് നാ​​​​​​​ഗ​​​​​​​രി​​​​​ക വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് നീ​​​​​​​ങ്ങി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ഇ​​​​​​​ത് ഒ​​​​​​​രു വ​​​​​​​ൻ​​​​​​​മാ​​​​​​​റ്റമാ​​​​​​​ണ്. ല​​​​​​​ളി​​​​​​​ത​​​​​​​മാ​​​​​​​യ ഒ​​​​​​​ന്ന​​​​​​​ല്ല; അ​​​​​​​ത്യ​​​​​​​ന്തം വേ​​​​​​​ദ​​​​​​​നാ​​​​​​​ജ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ ഒ​​​​​​​ന്നാ​​​​​​ണ് ഈ ​​​​​​മാ​​​​​​​റ്റ​​​​​​​മെ​​​​​​​ന്നും രാ​​​​​​​ഹു​​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു.

രാ​​​​​​​ജ്യ​​​​​​​ത്തെ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി 21-ാം നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ൽ ഏ​​​​​​​തൊ​​​​​​​രു സ​​​​​​​ർ​​​​​​​ക്കാ​​​​​​​രും സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട മൂ​​​​​​​ന്നു കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ട്. ആ​​​​​​​ദ്യം ന​​​​​​​മു​​​​​​​ക്ക് തൊ​​​​​​​ഴി​​​​​​​ലി​​​​​​​ല്ലാ​​​​​​​യ്മ പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്ക​​​​​​​ണം, ര​​​​​​​ണ്ടാ​​​​​​​മ​​​​​​​താ​​​​​​​യി കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ചെ​​​​​​​ല​​​​​​​വി​​​​​​​ൽ മി​​​​​​​ക​​​​​​​ച്ച ഉ​​​​​​​ന്ന​​​​​​​ത വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം ന​​​​​​​ൽ​​​​​​​ക​​​​​​​ണം, മൂ​​​​​​​ന്നാ​​​​​​​മ​​​​​​​താ​​​​​​​യി മി​​​​​​​ക​​​​​​​ച്ച ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​സേ​​​വ​​​ന സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മു​​​​​​​ണ്ടാ​​​​​​​ക​​​​​​ണം: രാ​​​​​​ഹു​​​​​​ൽ പ​​​​​​​റ​​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.