പ്രിയങ്ക വെല്ലുവിളിയല്ല: യോഗി ആദിത്യനാഥ്
പ്രിയങ്ക വെല്ലുവിളിയല്ല:  യോഗി ആദിത്യനാഥ്
Sunday, March 17, 2019 1:14 AM IST
ല​​​ക്നോ: പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ​പ്ര​​​വേ​​​ശ​​​നം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​വി​​​ല്ലെ​​​ന്നു യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. സ​​​ജീ​​​വ ​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്രി​​​യ​​​ങ്ക​​​യു​​​ടെ വ​​​ര​​​വ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര​​​പ്ര​​​ശ്ന​​​മാ​​​ണ്. മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും അ​​​വ​​​ർ കോ​​​ൺ​​​ഗ്ര​​​സി​​​നു​​​വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​വ​​​ണ​​​യും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു. അ​​​ത്ര​​​മാ​​​ത്രം-​​​യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.​


ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​ വി​​​ഷ​​​യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ ദേ​​​ശീ​​​യ ​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും വോ​​​ട്ട​​​ർ​​​മാ​​​ർ പ്ര​​​ധാ​​​ന്യം ക​​​ൽ​​​പ്പി​​​ക്കു​​​ക. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ യു​​​പി​​​യി​​​ൽ 80ൽ 73 ​​​സീ​​​റ്റു​​​ക​​​ളാ​​​ണ് ബി​​​ജെ​​​പി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തെ​​​ങ്കി​​​ൽ ഇ​​​ത്ത​​​വ​​​ണ നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും- ആ​​​ദി​​​ത്യ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.