ജമ്മുവിൽ വാഹനാപകടം; 11 പേർ മരിച്ചു
Sunday, March 17, 2019 1:14 AM IST
ജ​​​​​മ്മു: ജ​​​​​മ്മു​​​ കാ​​​​​ഷ്മീ​​​​​രി​​​​​ൽ വാ​​​​​ഹ​​​​​നം കൊ​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു മ​​​​​റി​​​​​ഞ്ഞ് 11 പേ​​​​​ർ മ​​​​​രി​​​​​ച്ചു. നാ​​​​​ലു സ്ത്രീ​​​​​ക​​​​​ളും അ​​​​​ഞ്ചു കു​​​​​ട്ടി​​​​​ക​​​​​ളും മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. നാ​​​​​ലു​​​​​പേ​​​​​രെ ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​ക്കു​​​​​ക​​​​​ളോ​​​​​ടെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ജ​​​​​മ്മു​​​​​വി​​​​​ലെ രം​​​​​ബാ​​​​​ൻ ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.