ബം​​​ഗ​​​ളൂ​​​രുവിൽ ഐടി ജീവനക്കാരുമായി കൂടിക്കാഴ്ചയ്ക്കു രാഹുൽ
ബം​​​ഗ​​​ളൂ​​​രുവിൽ ഐടി ജീവനക്കാരുമായി കൂടിക്കാഴ്ചയ്ക്കു രാഹുൽ
Sunday, March 17, 2019 1:55 AM IST
ബം​​​ഗ​​​ളൂ​​​രു: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ- ക​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി മേ​​​ഖ​​​ലകളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രു​​​മാ​​​യി എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി തി​​​ങ്ക​​​ളാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. രാ​​​വി​​​ലെ ക​​​ല​​​ബു​​​ർ​​​ഗി​​​യി​​​ൽ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ദ്ദേ​​​ഹം സം​​​ബ​​​ന്ധി​​​ക്കും. വെെ​​​കു​​​ന്നേ​​​രമാണ് ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​ലു​​ക​​ളു​​മാ​​യി കൂ​​​ടി​​​ക്കാ​​​ഴ്ച.


എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു തൊ​​​ഴി​​​ൽ​ മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച വീ​​​ഴ്ച​​​ക​​​ളും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ വി​​​ഷ​​​യ​​​മാ​​​കു​​​മെ​​​ന്ന് പാ​​​ർ​​​ട്ടി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.