ജമ്മു കാഷ്മീരിൽ വനിതാ പോലീസ് ഓഫീസറെ ഭീകരർ വധിച്ചു
Sunday, March 17, 2019 1:55 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ഷോപിയാ​​​നി​​​ൽ വ​​​നി​​​താ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ഭീ​​​ക​​​ര​​​ർ വ​​​ധി​​​ച്ചു. ഷോ​​​പിയാ​​​നി​​​ലെ വി​​​ഹി​​​ൽ ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ ഖു​​​ശ്ബു എ​​​ന്ന യു​​​വ​​​തി​​​യെ​​​യാ​​​ണു വ​​​ധി​​​ച്ച​​​ത്. വീ​​ടി​​​നു പു​​​റ​​​ത്തു​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ വെ​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സു​​​ര​​​ക്ഷാ​​​സേ​​​ന ഉ​​​ട​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. ഒ​​​രു ​ദ​​​ശ​​​ക​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു വ​​​നി​​​താ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ​നേ​​​രേഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം പു​​​ൽ​​​വാ​​​മ​​​യി​​​ൽ മു​​​ൻ സ്പെ​​​ഷ​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നി​​​രു​​​ന്നു. ആ​​​ഷി​​​ക് അ​​​ഹ​​​മ്മ​​​ദ് നാ​​​യി​​​ക് എ​​​ന്ന സൈ​​​നി​​​ക​​​നെ പിം​​​ഗ്‌​​ലീ​​​ന മേ​​​ഖ​​​ല​​​യി​​​ൽ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.