കാണാതായ മാധ്യമപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി
Monday, March 18, 2019 12:52 AM IST
താ​​​​നെ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഭീ​​വ​​ണ്ടി​​​​യി​​​​ൽ മൂ​​​​ന്നു​​​​ദി​​​​വ​​​​സം മു​​​​ന്പ് കാ​​​​ണാ​​​​താ​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ത്യാ​​​​ന​​​​ന്ദ പാ​​​​ണ്ഡെ(45)​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഖ​​​​ർ​​​​ബാ​​​​വോ ഗ്രാ​​​​മ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

മു​​​​റി​​​​വേ​​​​റ്റ പാ​​​​ടു​​​​ക​​​​ളു​​​​ള്ള​​​​തി​​​​നാ​​​​ൽ പോ​​​​സ്റ്റ് മോ​​​​ർ‌​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്നും താ​​​​നെ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. മാ​​​​ർ​​​​ച്ച് 15നാ​​​​ണ് ഡി​​​​റ​​​​ക്ട് മെ​​​​യി​​​​ൽ മാ​​​​ഗ​​​​സി​​​​നാ​​​​യ ഇ​​​​ന്ത്യ അ​​​​ൺ​​​​ബൗ​​​​ണ്ടി​​​​ന്‍റെ ഗ്രൂ​​​​പ്പ് എ​​​​ഡി​​​​റ്റ​​​​ർ നി​​​​ത്യാ​​​​ന​​​​ന്ദെ​​​​യെ കാ​​​​ണാ​​​​താ​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.