ദയാനിധി മാരൻ, എ. രാജ, കനിമൊഴി ഡിഎംകെ സ്ഥാനാർഥികൾ
ദയാനിധി മാരൻ, എ. രാജ, കനിമൊഴി ഡിഎംകെ സ്ഥാനാർഥികൾ
Monday, March 18, 2019 1:16 AM IST
ചെ​​ന്നൈ: മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ ദ​​യാ​​നി​​ധി മാ​​ര​​ൻ, എ. ​​രാ​​ജ, ടി.​​ആ​​ർ. ബാ​​ലു എ​​ന്നി​​വ​​ർ ഡി​​എം​​കെ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ൽ . രാ​​ജ്യ​​സ​​ഭാം​​ഗ​​വും ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളു​​മാ​​യ ക​​നി​​മൊ​​ഴി​​യും സ്ഥാ​​നാ​​ർ​​ഥി​​യാ​​ണ്. മാ​​ര​​ൻ‌ ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ക്കും.

രാ​​ജ നീ​​ല​​ഗി​​രി​​യി​​ലും ടി.​​ആ​​ർ. ബാ​​ലു ശ്രീ​​പെ​​രു​​ന്പ​​ദു​​രി​​ലും ജ​​ന​​വി​​ധി തേ​​ടും. തൂ​​ത്തു​​ക്കു​​ടി​​യി​​ലാ​​ണു ക​​നി​​മൊ​​ഴി മ​​ത്സ​​രി​​ക്കു​​ക. ഈ ​​വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ ക​​നി​​മൊ​​ഴി​​യു​​ടെ രാ​​ജ്യ​​സ​​ഭാ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കും. ത​​മി​​ഴ്നാ​​ട്ടി​​ൽ 20 സീ​​റ്റു​​ക​​ളി​​ലാ​​ണു ഡി​​എം​​കെ മ​​ത്സ​​രി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.