വിമാനങ്ങൾ തൊട്ടരികെ, ദുരന്തം ഒഴിവായി
വിമാനങ്ങൾ തൊട്ടരികെ, ദുരന്തം ഒഴിവായി
Monday, March 18, 2019 1:17 AM IST
മും​​ബൈ: മും​​ബൈ ആ​​കാ​​ശ​​ത്തു വി​​മാ​​ന​​ങ്ങ​​ൾ തൊ​​ട്ട​​രി​​കെ വ​​ന്നു. കൃ​​ത്യ​​സ​​മ​​യ​​ത്തു ട്രാ​​ഫി​​ക് കൊ​​ളി​​ഷ​​ൻ അ​​വോ​​യി​​ഡ​​ൻ​​സ് സം​​വി​​ധാ​​നം പ്ര​​വ​​ർ​​ത്തി​​ച്ച​​തോ​​ടെ വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ഫെ​​ബ്രു​​വ​​രി 27 മു​​ത​​ൽ പാ​​ക്കി​​സ്ഥാ​​ൻ വ്യോ​​മ​​പാ​​ത അ​​ട​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് സം​​ഭ​​വ​​മു​​ണ്ടാ​​യ​​തെ​​ന്ന് എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

വ്യോ​​മ​​പാ​​ത അ​​ട​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ആ​​കാ​​ശ​​ത്ത് ഷെ​​ഡ്യൂ​​ൾ ചെ​​യ്ത​​തും ചെ​​യ്യാ​​ത്ത​​തു​​മാ​​യ ധാ​​രാ​​ളം വി​​മാ​​ന​​ങ്ങ​​ൾ പ​​റ​​ന്നി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് ഹോ​​ചി​​മി​​ൻ സി​​റ്റി​​യി​​ൽ​​നി​​ന്നു പാ​​രീ​​സി​​ലേ​​ക്കു പോ​​യ എ​​യ​​ർ ഫ്രാ​​ൻ​​സി​​ന്‍റെ എ​​എ​​ഫ്-253 വി​​മാ​​ന​​വും അ​​ബു​​ദാ​​ബി​​യി​​ൽ​​നി​​ന്നു കാ​​ഠ്മ​​ണ്ഡു​​വി​​ലേ​​ക്കു പോ​​യ ഇ​​ത്തി​​ഹാ​​ദ് എ​​യ​​ർ​​വെ​​യ്സ് വി​​മാ​​ന​​വും അ​​ടു​​ത്തു വ​​ന്ന​​ത്.


ഇ​​ത്തി​​ഹാ​​ദ് വി​​മാ​​നം 31,000 അ​​ടി ഉ​​യ​​ര​​ത്തി​​ലും എ​​യ​​ർ ഫ്രാ​​ൻ​​സ് വി​​മാ​​നം 32,000 അ​​ടി ഉ​​യ​​ര​​ത്തി​​ലു​​മാ​​ണ് പ​​റ​​ന്നി​​രു​​ന്ന​​ത്. ഇ​​തു തി​​രി​​ച്ച​​റി​​ഞ്ഞ് പൈ​​ല​​റ്റ് ട്രാ​​ഫി​​ക് കൊ​​ളി​​ഷ​​ൻ അ​​വോ​​യി​​ഡ​​ൻ​​സ് സം​​വി​​ധാ​​നം പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ചു. ഉ​​ട​​ൻ​​ത​​ന്നെ 33,000 അ​​ടി ഉ​​യ​​ര​​ത്തി​​ലേ​​ക്കു വി​​മാ​​നം ഉ​​യ​​ർ​​ത്താ​​ൻ ഇ​​ത്തി​​ഹാ​​ദ് വി​​മാ​​ന​​ത്തി​​ന് എ​​ടി​​എ​​സ് നി​​ർ​​ദേ​​ശം ന​​ൽ​​കി അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.