നവീൻ പട്നായിക് രണ്ടു സീറ്റിൽ
നവീൻ പട്നായിക് രണ്ടു സീറ്റിൽ
Tuesday, March 19, 2019 12:26 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് ര​​ണ്ടു നിയമസഭാ സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കും. ഹി​​ൻ​​ജി​​ലി, ബി​​ജേ​​പു​​ർ സീ​​റ്റു​​ക​​ളി​​ലാ​​ണു ന​​വീ​​ൻ ജ​​ന​​വി​​ധി തേ​​ടു​​ക. ഒ​​ന്പ​​തു ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കും 54 നി​​യ​​മ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും ബി​​ജെ​​ഡി പ്ര​​ഖ്യാ​​പി​​ച്ചു. ഗ​​ഞ്ചാം ജി​​ല്ല​​യി​​ലെ ഹി​​ൻ​​ജി​​ലി​​യാ​​ണു ന​​വീ​​ൻ പ​​ട്നാ​​യി​​ക്കി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റ്. 2000 മു​​ത​​ൽ ഇ​​വി​​ടെ​​നി​​ന്നാ​​ണ് ഇ​​ദ്ദേ​​ഹം വി​​ജ​​യി​​ച്ചു​​വ​​രു​​ന്ന​​ത്. പ​​ടി​​ഞ്ഞാ​​റ​​ൻ ഒ​​ഡീ​​ഷ​​യി​​ലെ ബാ​​ർ​​ഗ​​ഡ് ജി​​ല്ല​​യി​​ലാ​​ണു ബി​​ജേ​​പു​​ർ മ​​ണ്ഡ​​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.