ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന്‍റെ സഹായം വേണ്ടെന്നു മായാവതിയും അഖിലേഷും
ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന്‍റെ സഹായം വേണ്ടെന്നു മായാവതിയും അഖിലേഷും
Tuesday, March 19, 2019 12:26 AM IST
ല​​ക്നോ: യു​​പി​​യി​​ൽ മ​​ഹാ​​സ​​ഖ്യ​​ത്തി​​ന് ഏ​​ഴു സീ​​റ്റു​​ക​​ൾ ഒ​​ഴി​​ച്ചി​​ട്ട കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നെ​​തി​​രേ ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി​​യും സ​​മാ​​ജ്‌​​വാ​​ദി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വും രം​​ഗ​​ത്ത്. കോ​​ൺ​​ഗ്ര​​സ് ആ​​ശ​​യ​​ക്കു​​ഴ​​പ്പം സൃ​​ഷ്ടി​​ക്ക​​രു​​തെ​​ന്ന് ഇ​​രു നേ​​താ​​ക്ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ൺ​​ഗ്ര​​സി​​ന്‍റെ സ​​ഹാ​​യ​​മി​​ല്ലാ​​തെ​​ത​​ന്നെ ബി​​ജെ​​പി​​യെ തോ​​ൽ​​പ്പി​​ക്കാ​​ൻ മ​​ഹാ​​സ​​ഖ്യ​​ത്തി​​ന് ക​​ഴി​​യു​​മെ​​ന്ന് മാ​​യാ​​വ​​തി​​യും അ​​ഖി​​ലേ​​ഷും പ​​റ​​ഞ്ഞു.

കോ​​ൺ​​ഗ്ര​​സു​​മാ​​യി രാ​​ജ്യ​​ത്തൊ​​രി​​ട​​ത്തും ബി​​എ​​സ്പി​​ക്കു സ​​ഖ്യ​​മി​​ല്ലെ​​ന്നും യു​​പി​​യി​​ലെ 80 സീ​​റ്റു​​ക​​ളി​​ലും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ർ​​ത്താ​​ൻ കോ​​ൺ​​ഗ്ര​​സി​​നു സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ടെ​​ന്നും മാ​​യാ​​വ​​തി പ​​റ​​ഞ്ഞു.


മുലായവും അഖിലേഷും മ​​ത്സ​​രി​​ക്കു​​ന്ന മെ​​യി​​ൻ​​പു​​രി, ക​​നൗ​​ജ്, മായാവതി മത്സരിക്കു ന്ന സീറ്റ്, ആ​​ർ​​എ​​ൽ​​ഡി നേ​​താ​​ക്ക​​ളാ​​യ അ​​ജി​​ത് സിം​​ഗും ജ​​യ​​ന്ത് ചൗ​​ധ​​രിയും മത്സരിക്കുന്ന സീ​​റ്റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഏ​​ഴു സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് ഞാ​​യ​​റാ​​ഴ്ച യു​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ രാ​​ജ് ബ​​ബ്ബ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.