ചിന്മയി റോയി അന്തരിച്ചു
ചിന്മയി റോയി അന്തരിച്ചു
Tuesday, March 19, 2019 12:26 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ഹാ​​​​സ്യ​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധ​​​​ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യ ബം​​​​ഗാ​​​​ളി​​​​ലെ മു​​​​തി​​​​ർ​​​​ന്ന സി​​​​നി​​​​മാ​​​​ന​​​​ട​​​​ൻ ചി​​​​ന്മ​​​​യി റോ​​​​യി (79)അ​​​​ന്ത​​​​രി​​​​ച്ചു. 1940 ൽ ​​​​ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ കു​​​​മി​​​​ല​​​​യി​​​​ൽ ജ​​​​നി​​​​ച്ച ചി​​​​ന്മ​​​​യി അ​​​​റു​​​​പ​​​​തു​​​​ക​​​​ളി​​​​ലാ​​​​ണ് വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. സ​​​​ത്യ​​​​ജി​​​​ത് റാ​​​​യി​​​​യു​​​​ടെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ചി​​​​ത്ര​​​​മാ​​​​യ ഗൂ​​​​പ്പി ഗ​​​​യി​​​​നേ ബാ​​​​ഘാ ബൈ​​​​നെ, 1980 ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ചാ​​​​ർ​​​​മൂ​​​​ർ​​​​ത്തി എന്നീ സി​​​​നി​​​​മ​​​​കളിലെ ക​​​​ഥാ​​​​പാ​​​​ത്രങ്ങൾ ഏ​​​​റെ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.