ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; സിആർപിഎഫ് ജവാനു വീരമൃത്യു
Tuesday, March 19, 2019 12:26 AM IST
റാ​​യ്പു​​ർ/​​ന്യൂ​​ഡ​​ൽ​​ഹി: ഛത്തീ​​സ്ഗ​​ഡി​​ലെ ദ​​ന്തേ​​വാ​​ഡ​​യി​​ൽ മാ​​വോ​​യി​​സ്റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ഹെ​​ഡ് കോ​​ൺ​​സ്റ്റ​​ബി​​ൾ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. അ​​ഞ്ചു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ആ​​ര​​ൻ​​പു​​ർ മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ​​യാ​​യി​​രു​​ന്ന ആ​​ക്ര​​മ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.