"ചൗക്കീദാർ' പോര് മുറുകുന്നു
Tuesday, March 19, 2019 12:26 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൗ​​​ക്കീ​​​ദാ​​​റി​​​ൽ വീ​​​ണ്ടും രാ​​​ഷ്‌​​​ട്രീ​​​യ​​​പ്പോ​​​ര്. മേം ​​​ഭീ ചൗ​​​ക്കീ​​​ദാ​​​ർ എ​​​ന്ന​​​ത് ബി​​​ജെ​​​പി പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധമാ​​​ക്കി​​​യ​​​തും ചൗ​​​ക്കീ​​​ദാ​​​ർ ക​​​ള്ള​​​നാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ച​​​തു​​​മൊ​​​ക്കെ​​​യാ​​​ണ് അ​​​ടി​​​സ്ഥാ​​​നം. ഇ​​​പ്പോ​​​ൾ പ​​​ല ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളും ചൗ​​​ക്കീ​​​ദാ​​​ർ എ​​​ന്ന​​​തു പേ​​​രി​​​നു മു​​​ന്പേ ചേ​​​ർ​​​ത്തും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്കാ​​​ഗാ​​​ന്ധി​​​യും ചൗ​​​ക്കീ​​​ദാ​​​റെ പ​​​രി​​​ഹ​​​സി​​​ച്ചു. മോ​​​ദി​​​യു​​​ടെ ക​​​ള്ള​​​ത്ത​​​രം പി​​​ടി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ രാ​​​ജ്യ​​​ത്ത് എ​​​ല്ലാ​​​വ​​​രും ചൗ​​​ക്കീ​​​ദാ​​​റാ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യി എ​​​ന്നാ​​​ണു ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ കാ​​​ൽ​​​ബു​​​റാ​​​ഗി​​​യി​​​ൽ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​ത്. അ​​​നി​​​ൽ അം​​​ബാ​​​നി, മെ​​​ഹു​​​ൽ ചോ​​​ക്സി, നീ​​​ര​​​വ് മോ​​​ദി, ല​​​ളി​​​ത് മോ​​​ദി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ചൗ​​​ക്കീ​​​ദാ​​​റാ​​​ണു മോ​​​ദി എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു.പ​​​ണ​​​ക്കാ​​​രു​​​ടെ ചൗ​​​ക്കീ​​​ദാ​​​ർ, പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യ​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു ഗംഗായാത്രയ്ക്കിടെ പ്രി​​​യ​​​ങ്ക​​​യു​​​ടെ ആ​​​ക്ഷേ​​​പം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.