ത്രിപുര ബിജെപി വൈസ് പ്രസിഡന്‍റ് കോൺഗ്രസിൽ ചേർന്നു
ത്രിപുര ബിജെപി വൈസ് പ്രസിഡന്‍റ് കോൺഗ്രസിൽ ചേർന്നു
Wednesday, March 20, 2019 12:19 AM IST
അ​​ഗ​​ർ​​ത്ത​​ല: ത്രി​​പു​​ര ബി​​ജെ​​പി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​ബ​​ൽ ഭൗ​​മി​​ക് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പ്ര​​മു​​ഖ ബി​​ജെ​​പി നേ​​താ​​ക്ക​​ൾ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. മു​​തി​​ർ​​ന്ന നേ​​താ​​വ് പ്ര​​കാ​​ശ് ദാ​​സ്, ബി​​ജെ​​പി ക​​ർ​​ഷ​​ക മോ​​ർ​​ച്ച വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്രേം​​തോ​​ഷ് ദേ​​ബ്നാ​​ഥ് എ​​ന്നി​​വ​​രാ​​ണു കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന മ​​റ്റു നേ​​താ​​ക്ക​​ൾ. 2014ലാ​​ണ് സു​​ബ​​ൽ ഭൗ​​മി​​ക് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. സി​​പി​​എം നേ​​താ​​വും കൈ​​ലാ​​ഷ്ഷ​​ഹ​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​വു​​മാ​​യ ദേ​​ബാ​​ശി​​ഷ് സെ​​ന്നും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.