ജഡേജയുടെ ഭാര്യ അങ്കത്തിന്
ജഡേജയുടെ ഭാര്യ അങ്കത്തിന്
Wednesday, March 20, 2019 12:19 AM IST
ക്രി​​​ക്ക​​​റ്റ് താ​​​രം ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ ഭാ​​​ര്യ റി​​​വാ​​​ബ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക്രീ​​​സി​​​ലേ​​​ക്ക്. ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ലെ ജാം​​​ന​​​ഗ​​​റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു റി​​​വാ​​​ബ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സ് ആ ​​​സീ​​​റ്റി​​​ൽ പ​​​ട്ടേ​​​ൽ സ​​​മ​​​ര നേ​​​താ​​​വ് ഹ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ലി​​​നെ നി​​​ർ​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.


ക്ഷ​​​ത്രി​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ കാ​​​ർ​​​ണി​​​സേ​​​ന​​​യു​​​ടെ വ​​​നി​​​താ​​​വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​യാ​​​ണു റി​​​വാ​​​ബ. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ബി​​​ജെ​​​പി​​​യി​​​ലെ പൂ​​​നം മാ​​​ഡ​​​മാ​​​ണ് ഇ​​​വി​​​ടെ ജ​​​യി​​​ച്ച​​​ത്. ബ​​​ന്ധു​​​കൂ​​​ടി​​​യാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​ലെ വി​​​ക്രം മാ​​​ഡ​​​ത്തെ​​​യാ​​​ണു പൂ​​​നം തോ​​​ല്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.