മ​​​ത്സ​​​രി​​​ക്ക​​​രു​​​തെ​​​ന്നു മ​​​ക​​​നോ​​​ട് അ​​​ച്ഛ​​​ൻ
മ​​​ത്സ​​​രി​​​ക്ക​​​രു​​​തെ​​​ന്നു മ​​​ക​​​നോ​​​ട് അ​​​ച്ഛ​​​ൻ
Wednesday, March 20, 2019 12:19 AM IST
പാ​​​ർ​​​ട്ടി ന​​​ൽ​​​കി​​​യ സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്ക​​​രു​​​തെ​​​ന്നു മു​​​ൻ മ​​​ന്ത്രി​​​യോ​​​ട് അ​​​ച്ഛ​​​ൻ. ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ സം​​​ഗ്രൂ​​​ർ സീ​​​റ്റി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ർ​​​മി​​​ന്ദ​​​ർ സിം​​​ഗ് ഢിംഡ്സ​​​യോ​​​ടാ​​​ണ് അ​​​ച്ഛ​​​ൻ സു​​​ഖ്ദേ​​​വ് സിം​​​ഗ് ഢിം​​​ഡ്സ​​​യു​​​ടെ ആ​​​ജ്ഞ.

അ​​​കാ​​​ലി​​​ദ​​​ൾ നേ​​​തൃ​​​ത്വ​​​ത്തോ​​​ടു പി​​​ണ​​​ങ്ങി പാ​​​ർ​​​ട്ടി​​​യി​​​ലെ പ​​​ദ​​​വി​​​ക​​​ളെ​​​ല്ലാം രാ​​​ജി​​​വ​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ സു​​​ഖ്ദേ​​​വ് സിം​​​ഗ്. പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കു​​​ന്ന മു​​​ൻ ഉ​​പ മു​​​ഖ്യ​​​മ​​​ന്ത്രി സു​​​ഖ്ബീർ സിം​​​ഗ് ബാ​​​ദ​​​ലു​​​മാ​​​യാ​​​ണു സീ​​​നി​​​യ​​​ർ ഢിം​​​ഡ്സ​​​യു​​​ടെ പോ​​​ര്. അ​​​ഞ്ചു​​​ത​​​വ​​​ണ എം​​​എ​​​ൽ​​​എ ആ​​​യി​​​ട്ടു​​​ണ്ട് മ​​​ക​​​ൻ. അ​​​ച്ഛ​​​ൻ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങി​​​ല്ലെ​​​ങ്കി​​​ൽ തോ​​​ൽ​​​വി ഉ​​​റ​​​പ്പാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.