ജനങ്ങൾ വിഡ്ഢികളാണെന്നു കരുതുന്നതു പ്രധാനമന്ത്രി അവസാനിപ്പിക്കണം: പ്രിയങ്ക
ജനങ്ങൾ വിഡ്ഢികളാണെന്നു കരുതുന്നതു പ്രധാനമന്ത്രി അവസാനിപ്പിക്കണം: പ്രിയങ്ക
Thursday, March 21, 2019 12:28 AM IST
മി​​ർ​​സാ​​​​പു​​​​ർ: പൊ​​​​തു​​​​ജ​​​​നം വി​​​​ഡ്ഢി​​​​ക​​​​ളാ​​​​ണെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാം കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. ഗം​​​​ഗാ യാ​​​​ത്ര​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന ദി​​​​വ​​​​സം ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും ആ​​​​ക്ര​​​​മി​​​​ച്ചു. നി​​​​ങ്ങ​​​​ൾ ഭാ​​​​ഗ​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​യും ആ​​​​ക്ര​​​​മി​​​​ച്ചു- പ്രി​​​​യ​​​​ങ്ക മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു. ജ​​​​നം വി​​​​ഡ്ഢി​​​​യാ​​​​ണെ​​​​ന്നും ക​​​​രു​​​​തു​​​​ന്ന​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​ത്ത​​​​ണം, അ​​​​വ​​​​ർ എ​​​​ല്ലാം കാ​​​​ണു​​​​ന്നു​​​​ണ്ട്. അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ൽ ഭ​​​​യ​​​​മി​​​​ല്ല. നി​​​​ങ്ങ​​​​ൾ എ​​​​പ്പോ​​​​ഴെ​​​​ല്ലാം അ​​​​പ​​​​മാ​​​​നി​​​​ച്ചാ​​​​ലും പോ​​​​രാ​​​​ടാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നും പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.