ഗോവയിൽ പ്രമോദ് സാവന്ത് സർക്കാർ വിശ്വാസവോട്ട് നേടി
Thursday, March 21, 2019 12:35 AM IST
പ​​​നാ​​​ജി: ഗോ​​​വ​​​യി​​​ൽ പ്ര​​​മോ​​​ദ് സാ​​​വ​​​ന്തി​​​ന്‍റെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വി​​​ശ്വാ​​​സ വോ​​​ട്ട് നേ​​​ടി. 20 പേ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്തു. 15 പേ​​​ർ എ​​​തി​​​ർ​​​ത്തു.

ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ മൈ​​​ക്കി​​​ൾ ലോ​​​ബോ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ. ബി​​​ജെ​​​പി​​​യി​​​ലെ 11 അം​​​ഗ​​​ങ്ങ​​​ളും ഗോ​​​വ ഫോ​​​ർ​​​വേ​​​ഡ് പാ​​​ർ​​​ട്ടി(​​​മൂ​​​ന്ന്), എം​​​ജി​​​പി(​​​മൂ​​​ന്ന്)​​​എ​​​ന്നി​​​വ​​​യും മൂ​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും സ​​​ർ​​​ക്കാ​​​രി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സും(14) എ​​​ൻ​​​സി​​​പി​​​യും(​​​ഒ​​​ന്ന്) എ​​​തി​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.