നീരവിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടെന്നു കോൺഗ്രസ്
നീരവിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടെന്നു കോൺഗ്രസ്
Thursday, March 21, 2019 12:35 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ അ​​​റ​​​സ്റ്റ് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​കൊ​​​ണ്ടു​​​ള്ള​​​താ​​​ണെ​​​ന്നും നീ​​​ര​​​വി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ന്ത്ര​​​മാ​​​ണി​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ്.

മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഗു​​​ലാം ന​​​ബി ആ​​​സാ​​​ദാ​​​ണ് നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ അ​​​റ​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച് ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നുവേ​​​ണ്ടി നീ​​​ര​​​വി​​​നെ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം നീ​​​ര​​​വി​​​നെ സ്വ​​​ത​​​ന്ത്ര​​​മാ​​​ക്കുകയും ചെയ്യാനുള്ള ബി​​​ജെ​​​പി​​​യു​​​ടെ അ​​​ട​​​വു​​​ന​​​യ​​​മാ​​​ണി​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.