ടിഡിപി എംപി ടിആർഎസിൽ
Friday, March 22, 2019 12:40 AM IST
ഹൈ​​ദാ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ടി​​ഡി​​പി എം​​പി ന​​മ നാ​​ഗേ​​ശ്വ​​ർ റാ​​വു ടി​​ആ​​ർ​​എ​​സി​​ൽ ചേ​​ർ​​ന്നു. ഖ​​മ്മം മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ഇ​​ദ്ദേ​​ഹം പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.