രാഹുൽഗാന്ധിയുടെ സംവാദം: ച​​​ട്ട​​​ലം​​​ഘ​​​ന​​​മ​​​ല്ലെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​ഷ​​​ൻ
രാഹുൽഗാന്ധിയുടെ സംവാദം: ച​​​ട്ട​​​ലം​​​ഘ​​​ന​​​മ​​​ല്ലെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​ഷ​​​ൻ
Friday, March 22, 2019 12:40 AM IST
ചെ​​​ന്നൈ: ചെ​​​ന്നൈ​​​യി​​​ലെ വ​​​നി​​​താ കോ​​​ള​​​ജി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ച്ച​​​തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​ഷ​​​ൻ. എ​​​ന്നാ​​​ൽ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ക​​​മ്മീ​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​മു​​​ണ്ട്. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍റെ പ​​​രി​​​പാ​​​ടി​​​ക്കു ചെ​​​ന്നൈ സ്റ്റെ​​​ല്ലാ മാ​​​രീ​​​സ് കോ​​​ള​​​ജ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ൽ ച​​​ട്ട​​​ലം​​​ഘ​​​നം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു ജി​​​ല്ലാ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ (ഡി​​​ഇ​​​ഒ) റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​താ​​​യി ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​​ഷ​​​ണ​​ർ സ​​​ത്യ​​​വ്ര​​​ത സാ​​​ഹു പ​​​റ​​​ഞ്ഞു. അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യു പ​​​രി​​​പാ​​​ടി ന​​​ട​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ൽ ച​​​ട്ട​​​ലം​​​ഘ​​​ന​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണു ഡി​​​ഇ​​​ഒ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.


അ​​​തേ​​​സ​​​മ‍യം, രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​മ്മീ​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. കോ​​​ള​​​ജി​​​ലെ പ​​​രി​​​പാ​​​ടി​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ‌ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.