അണ്ണാ ഡിഎംകെ എംഎൽഎ കനകരാജ് അന്തരിച്ചു
Friday, March 22, 2019 12:40 AM IST
കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ അ​​​​ണ്ണാ ഡി​​​​എം​​​​കെ എം​​​​എ​​​​ൽ​​​​എ ക​​​​ന​​​​ക​​​​രാ​​​​ജ്(64) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം. സു​​​​ലു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ത്രം വാ​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കേ ക​​​​ന​​​​ക​​​​രാ​​​​ജ് കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ന​​​​ക​​​​രാ​​​​ജി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തോ​​​​ടെ അ​​​​ണ്ണ ഡി​​​​എം​​​​കെ​​​​യു​​​​ടെ അം​​​​ഗ​​​​സം​​​​ഖ്യ 113 ആ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.