പ്രത്യുഷ രാജേശ്വരി സിംഗ് എംപി കോൺഗ്രസിലേക്ക്
പ്രത്യുഷ രാജേശ്വരി സിംഗ് എംപി കോൺഗ്രസിലേക്ക്
Friday, March 22, 2019 12:40 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ കാ​​ന്ധ​​മ​​ൽ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എം​​പി പ്ര​​ത്യു​​ഷ രാ​​ജേ​​ശ്വ​​രി സിം​​ഗ് കോ​​ൺ​​ഗ്ര​​സി​​ലേ​​ക്ക്. ഒ​​ഡീ​​ഷ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ നി​​ര​​ഞ്ജ​​ൻ പ​​ട്നാ​​യി​​ക് ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. സീ​​റ്റ് നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ത്യു​​ഷ രാ​​ജേ​​ശ്വ​​രി ബു​​ധ​​നാ​​ഴ്ച ബി​​ജെ​​ഡി വി​​ട്ടി​​രു​​ന്നു.

കാ​​ന്ധ​​മ​​ൽ ലോ​​ക്സ​​ഭാ സീ​​റ്റി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ പ്ര​​ത്യു​​ഷ​​യ്ക്ക് ന​​യാ​​ഗ​​ഡ് നി​​യ​​മ​​സ​​ഭാ​​സീ​​റ്റ് ന​​ല്കി​​യേ​​ക്കും. ന​​യാ​​ഗ​​ഡ് രാ​​ജ​​കു​​ടും​​ബാം​​ഗ​​മാ​​ണ് ഇ​​വ​​ർ.

പ്ര​​ത്യു​​ഷ​​യെ​​ക്കൂ​​ടാ​​തെ അ​​ർ​​ക കേ​​സ​​രി ദേ​​വ്(​​കാ​​ല​​ഹ​​ന്ദി), ബ​​ല​​ഭ​​ദ്ര മാ​​ജി(​​ന​​ബ​​രം​​ഗ്പു​​ർ) എ​​ന്നീ ബി​​ജെ​​ഡി എം​​പി​​മാ​​രും പാ​​ർ​​ട്ടി വി​​ട്ടി​​രു​​ന്നു. ഇ​​തി​​ൽ ബ​​ല​​ഭ​​ദ്ര ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. കേ​​സ​​രി ദേ​​വ് ഭാ​​വി​​തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.