ഗ്രനേഡ് ആക്രമണം: കാഷ്മീരിൽ രണ്ടു പോലീസുകാർക്ക് പരിക്ക്
Friday, March 22, 2019 12:40 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ബാ​​​​രാ​​​​മു​​​​ള്ള ജി​​​​ല്ല​​​​യി​​​​ലെ സോ​​​​പോ​​​​ർ ടൗ​​​​ണി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്ക് നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മെ​​​​യി​​​​ൽ ചൗ​​​​ക്ക് സ്റ്റേ​​​​ഷ​​​​ൻ ഹൗ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ട​​​​ക്കം ര​​​​ണ്ടു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രു​​​​ടെ പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.