ഷെല്ലാക്രമണം; ജവാനു വീരമൃത്യു
ഷെല്ലാക്രമണം; ജവാനു വീരമൃത്യു
Friday, March 22, 2019 12:40 AM IST
ജമ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ക​​​ന​​​ത്ത ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. റൈ​​ഫി​​ൾ​​മാ​​ൻ യാ​​ഷ് പോ​​ൾ(24) ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. കാ​​ഷ്മീ​​രി​​ലെ ഉ​​ധം​​പു​​ർ ജി​​ല്ല​​ക്കാ​​ര​​നാ​​ണ് ഇ​​ദ്ദേ​​ഹം. ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ലെ സു​​​ന്ദ​​​ർ​​​ബ​​​നി സെ​​​ക്ട​​​റി​​​ലാ‍യി​​​രു​​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം. ഇ​​ന്ത്യ​​ൻ സൈ​​ന്യം ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ല്കി. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ജ​​​നു​​​വ​​​രി മു​​​ത​​​ൽ 110 ത​​​വ​​​ണ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ‌ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​ത്.


തി​​​ങ്ക​​​ളാ​​​ഴ്ച ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റൈ​​​ഫി​​​ൾ​​​മാ​​​ൻ ക​​​രം​​​ജി​​​ത് സിം​​​ഗ് വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചി​​​രു​​​ന്നു. നാ​​​ലു സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.