വിവേകാന്ദ റെഡ്ഡിയുടെ മരണം; മകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
Saturday, March 23, 2019 12:28 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി വി.​​​​എ​​​​സ്. വി​​​​വേ​​​​കാ​​​​ന്ദ റെ​​​​ഡ്ഡി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ക​​​​ൾ സു​​​​നി​​​​ത റെ​​​​ഡ്ഡി മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണറെ സ​​​​മീ​​​​പി​​​​ച്ചു.

കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കീ​​​​ഴി​​​​ലല്ല ന​​​​ട​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും കേ​​​​ന്ദ്ര അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. വി​​​​വേ​​​​കാ​​​​ന്ദ റെ​​​​ഡ്ഡി​​​​യു​​​​ടെ മ​​​​ര​​​​ണം മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ൻ. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.