ബിഹാറിൽ എൽജെപി നേതാവിന്‍റെ മകനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Saturday, March 23, 2019 12:28 AM IST
മും​​​ഗേ​​​ർ: ബി​​​ഹാ​​​റി​​​ൽ എ​​​ൽ​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ മ​​​ക​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നും. പ​​​താം ഗ്രാ​​​മ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജ​​​മാ​​​ൽ​​​പു​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന സാ​​​ധ​​​ന ദേ​​​വി​​​യു​​​ടെ മ​​​ക​​​ൻ ശി​​​വം​​​കു​​​മാ​​​ർ ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.