Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പ്രതിഷേധം ആളുന്നു; ഡൽഹിയിലേക്കും
പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റത്തിനു തയാർ...
പൗരത്വ ഭേദഗതി ബിൽ: തീവയ്പ് നടത്തുന്നവര...
ആസാമിൽ 175 പേർ അറസ്റ്റിൽ, 1,406 പേർ കരു...
കേന്ദ്രത്തെ പ്രതിരോധത്തിലാക്കി എജിപി
കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ ...
Previous
Next
National News
Click here for detailed news of all items
രേഖ വ്യാജമെന്നു യെദിയൂരപ്പ
Saturday, March 23, 2019 12:28 AM IST
ബംഗളൂരു/ന്യൂഡൽഹി: തന്റേതായി കാരവൻ മാസിക പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പ് വ്യാജമാണെന്നു ബി.എസ്. യെദിയൂരപ്പ. ഇതേപ്പറ്റി നേരത്തേ അന്വേഷിച്ചതാണ്. രേഖകളും കൈപ്പടയും ഒപ്പും എല്ലാം വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതാണ്. നിയമനടപടി എടുക്കുന്നതിനെപ്പറ്റി താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ കോൺഗ്രസ് നിരാശ മൂലമാണ് ഇത്തരം വ്യാജരേഖകളെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിബിഡിടിയും നിഷേധിച്ചു
പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ഈ രേഖകൾ വ്യാജമാണെന്നു കാണിച്ച് ഇന്നലെ പ്രസ്താവന ഇറക്കി. ഡയറി എഴുതുന്ന ശീലക്കാരനല്ലെന്നും രേഖകളിലെ എഴുത്തും ഒപ്പും തന്റേതല്ലെന്നും യെദിയൂരപ്പ ആദായനികുതി ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.
കർണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിൽ 2017 ഓഗസ്റ്റ് രണ്ടിനു പരിശോധന നടത്തിയപ്പോഴാണ് ഈ രേഖകൾ ലഭിച്ചത്. കർണാടക നിയമസഭാംഗങ്ങളുടെ ഡയറിയിലെ കടലാസുകളുടെ ഫോട്ടോ കോപ്പിയാണു കണ്ടെടുത്തത്. ശിവകുമാറാണ് ഇതു യെദിയൂരപ്പയുടെ ഡയറിയാണെന്നു പറഞ്ഞത്. തനിക്ക് ആരോ എത്തിച്ചുതന്നതാണെന്നും ശിവകുമാർ പറഞ്ഞു. ആരാണ് നൽകിയതെന്നു പറഞ്ഞില്ല.
യെദിയൂരപ്പയുടേതാണു കൈപ്പട എന്നും ശിവകുമാർ പറഞ്ഞു. രേഖകളുടെ ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും ശിവകുമാർ നൽകിയില്ല. യെദിയൂരപ്പ ആ രേഖകളുടെ കർതൃത്വം നിഷേധിച്ചു. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും ഒറിജിനൽ അല്ലാത്തതിനാൽ കൃത്രിമം മനസിലാക്കാനാവില്ലെന്നു പറഞ്ഞു മടക്കി: സിബിഡിടി പ്രസ്താവനയിൽ അറിയിച്ചു.
പരാജയ ഭീതി മൂലമാണ് കോണ്ഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഒരു കടലാസ് കഷണം ഉയർത്തിക്കാട്ടി തെറ്റിദ്ധാരണ പടർത്താനാണ് അവർ ശ്രമിക്കുന്നത്. മുൻപ് ഇതേ ആരോപണം ഉയർന്നപ്പോൾ തന്നെ ശാസ്ത്രീയ പരിശോധന നടത്തി തള്ളിക്കളഞ്ഞിരുന്നതാണ്.
രാഷ്ട്രീയ നേട്ടം മുന്നിൽക്കണ്ട് കോണ്ഗ്രസ് ഇത് ഉയർത്തിക്കൊണ്ടുവരികയാണ്.ഇത് വസ്തുതാപരമാണെന്ന കാര്യത്തിൽ ശിവകുമാറിനു പോലും ഉറപ്പുണ്ടാകില്ല. പരാജയഭീതിയിൽ കോണ്ഗ്രസിനു സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി നുണകളുടെ വല സൃഷ്ടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രതിഷേധം ആളുന്നു; ഡൽഹിയിലേക്കും
പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റത്തിനു തയാർ
ഗോഹട്ടിയിൽ വെടിയേറ്റ രണ്ടുപേർകൂടി മരിച്ചു
പൗരത്വ ഭേദഗതി ബിൽ: തീവയ്പ് നടത്തുന്നവരെ വേഷംകൊണ്ടു തിരിച്ചറിയാമെന്ന് മോദി
ആസാമിൽ 175 പേർ അറസ്റ്റിൽ, 1,406 പേർ കരുതൽ തടങ്കലിൽ
കേന്ദ്രത്തെ പ്രതിരോധത്തിലാക്കി എജിപി
കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ വിധി ഇന്ന്
പൗരത്വ ബിൽ സവർക്കറിന്റെ വീക്ഷണങ്ങൾക്ക് എതിര്: താക്കറെ
കർണാടകയിൽ കൂടുതൽ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് അഭ്യൂഹം
നെഹ്റു കുടുംബത്തിനെതിരേയുള്ള പരാമർശം : നടി പായൽ റോഹ്തഗിയെ കസ്റ്റഡിയിലെടുത്തു
പരസ്യം പിൻവലിക്കണമെന്ന് ബംഗാൾ ഗവർണർ
മണ്ണിടിച്ചിൽ: സിആർപിഎഫ് ഡിഐജിയും ഡ്രൈവറും മരിച്ചു
ബിരിയാണി വിറ്റതിന് ജാതിപ്പേരു പറഞ്ഞു മർദനം: കേസെടുത്തു
മുൻ കേന്ദ്രമന്ത്രി ഐ.ഡി. സ്വാമി അന്തരിച്ചു
വനിതാ കമ്മീഷൻ അധ്യക്ഷയെ ആശുപത്രിയിലാക്കി
മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാർ മർദിച്ചെന്നു പരാതി
പശുക്കൾക്കു കന്പിളിപ്പുതപ്പ് വാങ്ങിക്കൊടുത്താൽ തോക്കിനു ലൈസൻസ്
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർക്കു പരിക്ക്
രാഹുൽഗാന്ധിയെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ പൗത്രൻ
പൗരത്വ ബിൽ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ സംഘർഷം
നിർഭയ പ്രതികളെ തൂക്കിലേറ്റാൻ അവസരം തേടി ഷൂട്ടിംഗ് താരം വർത്തിക സിംഗ്
തെരഞ്ഞെടുപ്പിനു ശേഷം ആരുമായും സഖ്യമാകാമെന്ന് എജെഎസ്യു
യുപിയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീകൊളുത്തിയ പ്രതി അറസ്റ്റിൽ
"മൗനം വെടിയുക' ; കേന്ദ്രത്തിനെതിരേ ഡൽഹിയിൽ കോണ്ഗ്രസ് മഹാറാലി
നിലയ്ക്കുന്നില്ല നിലവിളി; യുപിയിൽ വീണ്ടും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി തീ കൊളുത്തി
ബംഗാൾ കത്തുന്നു
ഫാസ്ടാഗ് ഇന്നു മുതൽ
മാപ്പോ! അതിന് എന്റെ പേര് സവർക്കറല്ല്ല: രാഹുൽ
രാഹുൽ ഗാന്ധിക്കു കൂടുതൽ ചേരുന്ന പേര് രാഹുൽ ജിന്നയെന്നു ബിജെപി
ഫറൂക്ക് അബ്ദുള്ളയുടെ കരുതൽ തടങ്കൽ മൂന്നു മാസം കൂടി
സാഹിത്യ അക്കാഡമി മുൻ ചെയർപേഴ്സനെതിരേ സിബിഐ കേസ്
പൗരത്വ നിയമം: ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ
മോദിയുടെ തെരഞ്ഞെടുപ്പു സൂത്രധാരൻ ആം ആദ്മി ക്യാന്പിൽ
മോദി ഉണ്ടെങ്കിൽ എല്ലാ ദുരിതങ്ങളും സാധ്യമാകുമെന്ന് പ്രിയങ്ക
ഗംഗാ ശുചീകരണം സഹകരണ പദ്ധതിയുടെ മാതൃക: മോദി
കോൺഗ്രസ് റാലിയിൽ കേരള നേതാക്കളും
കടം വാങ്ങിയ കുടുംബപ്പേരുമായി രാഹുൽ എങ്ങനെ ദേശസ്നേഹിയാകും: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
സവർക്കർ ദേശീയ ബിംബം, അതിൽ വിട്ടുവീഴ്ചയില്ല: ശിവസേന
സുപ്രീം കോടതിയിൽ ഒരാനക്കാര്യം !
‘സൂര്യകിരൺ’ പരിശീലന സൈനികാഭ്യാസം തുടങ്ങി
പൗരത്വ ഭേദഗതി നിയമം; വടക്കുകിഴക്കും ബംഗാളിലും പ്രതിഷേധം പടരുന്നു
ജപ്പാൻ പ്രധാനമന്ത്രി സന്ദർശനം മാറ്റി
ശബരിമല: വിശാല ബെഞ്ചിന്റെ വിധി വരെ കാത്തിരിക്കണം
മേഘാലയ, അരുണാചൽ സന്ദർശനം അമിത് ഷാ റദ്ദാക്കി
മാപ്പ് പറയില്ലെന്നു രാഹുൽ ഗാന്ധി
രാഹുലിനെതിരേ കരുതിക്കൂട്ടി ബിജെപി
വി.പി. ജോയി കാബിനറ്റ് സെക്രട്ടേറിയറ്റിൽ
സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമം: അതിവേഗ വിചാരണയ്ക്കായി ആന്ധ്ര ബിൽ പാസാക്കി
പൗരത്വ ഭേദഗതി നിയമം; സംസ്ഥാനങ്ങൾക്കു നടപ്പാക്കാതിരിക്കാനാവില്ല
ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്നു സുപ്രീംകോടതി

Latest News
ഡൽഹിയിലെ സംഘർഷാവസ്ഥ; മെട്രോ സ്റ്റേഷനുകൾ അടച്ചു
തിരുവനന്തപുരത്ത് ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി
More from other section
മുഖ്യമന്ത്രിയെ തള്ളി ഗവർണർ
Kerala
ഫിലിപ്പീൻസിൽ ഭൂകന്പം; വ്യാപക നാശം
International
ഡിസംബർ കുളിരിൽ പൂത്തുലഞ്ഞ് ഏലം
Business
നന്പർ 20 കേരള മെയിൽ
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
ന്യൂഡൽഹി: ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ എംഎൽഎ കുൽദീപ് സെൻ...
Top