വാരാണസിയിൽ 111 കർഷകർ മോദിക്കെതിരേ മത്സരിക്കും
Sunday, March 24, 2019 12:02 AM IST
തി​​​​​രു​​​​​ച്ചി​​​​​റ​​​​​പ്പ​​​​​ള്ളി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​ക്കെ​​തി​​രേ വാ​​​​​രാ​​​​​ണ​​​​​സി​​​​​യി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള 111 ക​​​​​ർ​​​​​ഷകർ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നു നാ​​​​​ഷ​​​​​ണ​​​​​ൽ സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ റി​​​​​വേ​​​​​ഴ്സ് ഇ​​​​​ന്‍റ​​​​​ർ​​​​​ലി​​​​​ങ്കിം​​​​​ഗ് ഫാ​​​​​ർ​​​​​മേ​​​​​ഴ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പി. ​​​​​അ​​​​​യ്യാ​​​​​ക​​​​​ണ്ണ്.

ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ 2017ൽ ​​​​​നൂ​​​​​റു​​​​​ദി​​​​​വ​​​​​സം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​ർ പ്ര​​​​​ക്ഷോ​​​​​ഭം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ബി​​​​​ജെ​​​​​പി പ്ര​​​​​ക​​​​​ട​​​​​ന പ​​​​​ത്രി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തണമെ​​​​​ന്നാ​​​​​ണ് ഇ​​​​​വ​​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.