ബാലികയെ തട്ടിയെടുക്കാൻ ശ്രമം: യുവാവിനെ തല്ലിക്കൊന്നു
Sunday, March 24, 2019 12:02 AM IST
വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ഡോ​​​ദ​​​ര​​​യി​​​ൽ ബാ​​​ലി​​​ക​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​ത്തു​​ട​​​ർ​​​ന്ന് ജ​​​ന​​​ക്കൂ​​​ട്ടം യു​​​വാ​​​വി​​​നെ ത​​​ല്ലി​​​ക്കൊ​​​ന്നു. പ​​​ത്ത​​​ർ​​​വാ​​​ലി സ്വ​​​ദേ​​​ശി ച​​​ന്ദു​​​ഹാ​​​യി ര​​​ത്തോ​​​ദി​​​യ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ ഇ​​​യാ​​​ളെ പി​​​ന്തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ട്ടി​​​യെ വീ​​​ടി​​​നു സ​​​മീ​​​പം ഇ​​​റ​​​ക്കി​​​വി​​​ട്ട് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വ​​​ടി​​​യും ക​​​ല്ലും ഉ​​​പ​​​യോ​​​ഗി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ ച​​​ന്ദു​​​ഹാ​​​യി​​​യെ അ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.