രാജ് ബബ്ബാറിന്‍റെ സീറ്റ് കോൺഗ്രസ് മാറ്റി
രാജ് ബബ്ബാറിന്‍റെ സീറ്റ് കോൺഗ്രസ് മാറ്റി
Sunday, March 24, 2019 12:02 AM IST
ല​​​ക്നൗ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ജ് ബ​​​ബ്ബാ​​​റി​​​നെ നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സീ​​​റ്റി​​​ൽ​​നി​​ന്നു കോ​​​ൺ​​​ഗ്ര​​​സ് മാ​​​റ്റി. മൊ​​​റാ​​​ബാ​​​ദ് സീ​​​റ്റി​​​ൽ രാ​​​ജ്ബ​​​ബ്ബാ​​​ർ മ​​ത്സി​​​രി​​​ക്കാ​​നാ​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്.

അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ഫ​​​ത്തേ​​​പ്പു​​​ർ സി​​​ക്രി​​​യി​​​ൽ​​നി​​​ന്നു മ​​​ത്സ​​രി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​ജ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ലം ഫ​​​ത്തേ​​​പ്പു​​​ർ സി​​​ക്രി​​​യാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ഫ​​​ത്തേ​​​പ്പു​​​ർ സി​​​ക്രി​​​യി​​​ലേ​​ക്കു മാ​​റ്റി​​യ​​തെ​​ന്നു കോ​​​ൺ​​​ഗ്ര​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​ര​​​ത്തെ ബ​​​ബ്ബാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന സീ​​​റ്റാ​​​ണ് ഫ​​​ത്തേ​​​പ്പു​​​ർ​ സി​​​ക്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.