മമതയ്ക്കു മനംമാറ്റം; തൃണമൂലിനൊപ്പം കോൺഗ്രസ് വേണ്ട
മമതയ്ക്കു മനംമാറ്റം; തൃണമൂലിനൊപ്പം കോൺഗ്രസ് വേണ്ട
Sunday, March 24, 2019 12:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ട്ടി​​​യു​​​ടെ പേ​​​രി​​​നൊ​​​പ്പ​​​മു​​​ള്ള കോ​​​ണ്‍ഗ്ര​​​സി​​​നെ അ​​​ട​​​ർ​​​ത്തി​​​മാ​​​റ്റാ​​​ൻ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സും. പാ​​​ർ​​​ട്ടി​​​യു​​​ടെ ലോ​​​ഗോ​​​യി​​​ൽ പേ​​​രി​​​നൊ​​​പ്പ​​​മു​​​ള്ള കോ​​​ണ്‍ഗ്ര​​​സ് ഉ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​ണ് തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ തീ​​​രു​​​മാ​​​നം.

കോ​​​ണ്‍ഗ്ര​​​സു​​​മാ​​​യി വ​​​ഴി​​​പി​​​രി​​​ഞ്ഞ് 21 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് മ​​​മ​​​ത​​​യു​​​ടെ പു​​​ന​​​ർ​​​വി​​​ചി​​​ന്ത​​​നം. 1998-ലാ​​​ണ് മ​​​മ​​​ത ബാ​​​ന​​​ർ​​​ജി കോ​​​ണ്‍ഗ്ര​​​സ് സ​​​ഖ്യം വി​​​ട്ട് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പേ​​​രി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.


നീ​​​ല പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​ച്ച​​​നി​​​റ​​​ത്തി​​​ൽ തൃ​​​ണ​​​മൂ​​​ൽ എ​​​ന്നെ​​​ഴു​​​തി​​​യ ലോ​​​ഗോ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പാ​​​ർ​​​ട്ടി ബാ​​​ന​​​റി​​​ലും പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ലും ഈ ​​​ലോ​​​ഗോ ഇ​​​നി ഉ​​​പ​​​യോ​​​ഗി​​​ക്കും.

മ​​​മ​​​ത​​​യു​​​ടെ അ​​​ന​​​ന്ത​​​ര​​​വ​​​ൻ അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി, രാ​​​ജ്യ​​​സ​​​ഭാ എം​​​പി ഡെ​​​റി​​​ക് ഒ​​​ബ്രി​​​യാ​​​ൻ എ​​​ന്നി​​​വ​​​ർ ട്വി​​​റ്റ​​​ർ, ഫേ​​​സ്ബു​​​ക്ക് പേ​​​ജു​​​ക​​​ളി​​​ൽ പു​​​തി​​​യ ലോ​​​ഗോ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.