ഉമാഭാരതിയെ ബിജെപി വൈസ് പ്രസിഡന്‍റ് ആയി നിയമിച്ചു
Sunday, March 24, 2019 12:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉ​​​മാ​​​ഭാ​​​ര​​​തി​​​യെ ബി​​​ജെ​​​പി ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​നി തീ​​​ർ​​​ഥ​​​യാ​​​ത്ര പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഉ​​​മ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.