ദേവഗൗഡ തുമകുരുവിൽ മത്സരിക്കും
Sunday, March 24, 2019 12:02 AM IST
ബം​​​ഗ​​​ളൂ​​​രു: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ജ​​​ന​​​താ​​​ദ​​​ൾ -എ​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ തു​​​മ​​​കു​​​രു(​​​തും​​​കൂ​​​ർ)​​​വി​​​ൽ നി​​​ന്നു ലോ​​​ക്സ‍ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കും. 85 വ​​​യ​​​സു​​​ള്ള ഗൗ​​​ഡ തി​​​ങ്ക​​​ളാ​​​ഴ്ച പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ജ​​​യി​​​ച്ച ഹാ​​​സ​​​നി​​​ൽ കൊ​​​ച്ചു​​​മ​​​ക​​​ൻ പ്ര​​​ജ്വ​​​ൽ രേ​​​വ​​​ണ്ണ​​​യെ നി​​​ർ​​​ത്തി. ജി.​​​എ​​​സ്. ബാ​​​സ​​​വ​​​രാ​​​ജാ​​​ണു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.