ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു, മൂന്നു പേർക്കെതിരേ കേസ്
Monday, March 25, 2019 12:43 AM IST
പാ​​ൽ​​​ഘ​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ന​​​ല​​​സോ​​​പാ​​​ര ജി​​​ല്ല​​​യി​​​ലെ പ്ര​​​ഗ​​​തി ന​​​ഗ​​​റി​​​ൽ ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ ന​​​സീം ഷേ​​​ഖി(38)​​​നെ ത​​ല്ലി​​ക്കൊ​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്-​​​മും​​​ബൈ ഹൈ​​​വേ​​​യി​​​ൽ 23നു ​​​വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഓ​​​ട്ടോ​​​യു​​​മാ​​​യി വീ​​​ട്ടു​​​ലേ​​​ക്കു പോ​​​യ ന​​​സീ​​​മി​​​നെ ചി​​​ൻ​​​ചോ​​​ട്ടി​​​യി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​രും ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രും മ​​​ർ​​​ദി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ ഷേ​​​ക്ക് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.