കനയ്യകുമാർ ബെഗുസരായിയിൽ
കനയ്യകുമാർ ബെഗുസരായിയിൽ
Monday, March 25, 2019 12:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജെ​​എ​​ൻ​​യു സ്റ്റു​​ഡ​​ന്‍റ്സ് യൂ​​ണി​​യ​​ൻ മു​​ൻ നേ​​താ​​വ് ക​​ന​​യ്യ​​കു​​മാ​​ർ ബി​​ഹാ​​റി​​ലെ ബെ​​ഗു​​സ​​രാ​​യി മ​​ണ്ഡ​​ല​​ത്തി​​ൽ സി​​പി​​ഐ ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കും. ആ​​ർ​​ജെ​​ഡി നേ​​തൃ​​ത്വം ന​​ല്കു​​ന്ന മ​​ഹാ​​സ​​ഖ്യ​​ത്തി​​ൽ ഇ​​ട​​തു​​പാ​​ർ​​ട്ടി​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ല. സി​​പി​​ഐ(​​എം​​എ​​ൽ) ക​​ന​​യ്യ​​കു​​മാ​​റി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചിട്ടു​​ണ്ടെ​​ന്നു സി​​പി‍ഐ നേ​​താ​​വ് ഡി. ​​രാ​​ജ പ​​റ​​ഞ്ഞു.


വി​​വാ​​ദ പ്ര​​സ്താ​​വ​​ന​​ക​​ളി​​ലൂ​​ടെ വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ന്ന കേ​​ന്ദ്ര​​മ​​ന്ത്രി ഗി​​രി​​രാ​​ജ് സിം​​ഗാ​​ണു ബെ​​ഗു​​സ​​രാ​​യി​​യി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി. മ​​ഹാ​​സ​​ഖ്യ​​ത്തി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​യെ ഇ​​തു​​വ​​രെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ഭൂ​​മി​​ഹാ​​ർ വി​​ഭാ​​ഗ​​ക്കാ​​രു​​ടെ സ്വാ​​ധീ​​ന​​മ​​ണ്ഡ​​ല​​മാ​​ണ് ബെ​​ഗു​​സ​​രാ​​യി. ഗി​​രി​​രാ​​ജ് സിം​​ഗും ക​​ന​​യ്യ​​കു​​മാ​​റും ഭൂ​​മി​​ഹാ​​ർ വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.