ദീപിക 132-ാം വാർഷികാഘോഷം ബുധനാഴ്ച ഡൽഹിയിൽ
ദീപിക 132-ാം വാർഷികാഘോഷം ബുധനാഴ്ച ഡൽഹിയിൽ
Monday, March 25, 2019 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​ഥ​​​മ ദി​​​ന​​​പ​​​ത്ര​​​മാ​​​യ ദീ​​​പി​​​ക​​​യു​​​ടെ 132-ാം വാ​​​ർ​​​ഷി​​​ക​​​വും ബി​​​സി​​​ന​​​സ് ദീ​​​പി​​​ക​​​യു​​​ടെ 25-ാം വാ​​​ർ​​​ഷി​​​ക​​​വും ബു​​​ധ​​​നാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കും.

മൗ​​​ലാ​​​ന ആ​​​സാ​​​ദ് റോ​​​ഡി​​​ലെ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലു​​​ള്ള സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ൽ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ച​​​ന്ദ്ര​​​ൻ​​​കു​​​ന്നേ​​​ൽ സ്വാ​​​ഗ​​​തം പ​​​റ​​​യും. ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ദീ​​​പി​​​ക അ​​​സോ​​​സി​​​യേ​​​റ്റ് എ​​​ഡി​​​റ്റ​​​റും ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ന​​​ന്ദി പ​​​റ​​​യും.

വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ മി​​​ക​​​വി​​​നു​​​ള്ള ബി​​​സി​​​ന​​​സ് ദീ​​​പി​​​ക ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യ ഡോ. ​​​അ​​​ജി​​​ത് ജോ​​​യി. കെ (​​​ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ഡി​​​ഡി​​​ആ​​​ർ​​​സി എ​​​സ്ആ​​​ർ​​​എ​​​ൽ ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക്സ് ലി​​​മി​​​റ്റ​​​ഡ്), ജോ​​​ർ​​​ജ് ആ​​​ന്‍റ​​​ണി (ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ജി.​​​കെ. ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​ന്പ​​​നീ​​​സ്), കെ.​​​ജി. അ​​​നി​​​ൽ​​​കു​​​മാ​​​ർ (ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ഐ​​​സി​​​എ​​​ൽ ഫി​​​ൻ​​​കോ​​​ർ​​​പ് ലി​​​മി​​​റ്റ​​​ഡ്) എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.