ഗാസിയാബാദിൽ ബിഎസ്പി പ്രവർത്തകൻ കൊല്ലപ്പെട്ടു
Tuesday, March 26, 2019 12:35 AM IST
ഗാ​​സി​​യാ​​ബാ​​ദ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഗാ​​സി​​യാ​​ബാ​​ദി​​ൽ ബി​​എ​​സ്പി പ്ര​​വ​​ർ​​ത്ത​​ക​​നെ പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കി​​ടെ അ​​ജ്ഞാ​​ത​​സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ഷ​​ബീ​​ർ സെ​​യ്ദി​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പോ​​ലീ​​സ് ഹെ​​ഡ് കോ​​ൺ​​സ്റ്റ​​ബി​​ളാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ഇ​​പ്പോ​​ൾ ഭൂ​​മി ഇ​​ട​​പാ​​ടു​​കാ​​ര​​നാ​​ണ്. കാ​​റി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ സം​​ഘം ഷ​​ബീ​​ർ സെ​​യ്ദി​​യെ മ​​ർ​​ദി​​ച്ച​​ശേ​​ഷം വെ​​ടി​​വ​​ച്ചു കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.