ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി ചികിത്സയിലിരിക്കെ മരിച്ചു
Tuesday, March 26, 2019 12:35 AM IST
മും​​​​ബൈ: അ​​​​ധോ​​​​ലോ​​​​ക നാ​​​​യ​​​​ക​​​​ൻ ദാ​​​​വൂ​​​​ദ് ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ കൂ​​​​ട്ടാ​​​​ളി ഷ​​​​ക്കീ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് ഷേ​​​​ഖ് എ​​​​ന്ന ലം​​​​ബു ഷ​​​​ക്കീ​​​​ൽ മും​​​​ബൈ ജ​​​​സ്‌​​​​ലോ​​​​ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ മ​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രാ​​​​ഴ്ച​​​​യി​​​​ലേ​​​​റെ​​​​യാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. 1990ക​​​​ളി​​​​ൽ സ്വ​​​​ർ​​​​ണ​​​​വും സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ ദാ​​​​വൂ​​​​ദി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


2003വ​​​​രെ ദു​​​​ബാ​​​​യി​​​​ൽ ഹ​​​​വാ​​​​ല പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ ഷ​​​ക്കീ​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി.​ പി​​​​ന്നീ​​​​ട് ഇ​​​ന്ത്യ​​​യി​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി സൗ​​​​ത്ത് മും​​​​ബൈ​​​​യി​​​​ലെ ബൊ​​​​ഹ്റി മൊ​​​​ഹ​​​​ല്ല​​​​യി​​​​ൽ ഭാ​​​​ര്യ​​​​ക്കും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പം താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.