സിആർപിഎഫിനു മൈൻ പ്രതിരോധ വാഹനവും 30 സീറ്റ് ബസും
സിആർപിഎഫിനു മൈൻ പ്രതിരോധ  വാഹനവും 30 സീറ്റ് ബസും
Tuesday, March 26, 2019 12:35 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സേ​​​​നാനീ​​​​ക്ക​​​​ത്തി​​​​നാ​​​​യി സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് മൈ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും 30 സീ​​​​റ്റ് ബ​​​​സു​​​​ക​​​​ളും വാ​​​​ങ്ങു​​​​ന്നു. ബോം​​​​ബ് നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ അം​​​​ഗ​​​​ബ​​​​ലം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. 54- 57 സീ​​​​റ്റ് ബ​​​​സു​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് സൈ​​​​നി​​​​ക​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി എ​​​​ത്തി​​​​ക്കാ​​​​ൻ ചെ​​​​റി​​​​യ ബ​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​വു​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​നത്തി​​​​ലാ​​​​ണ് 30 സീ​​​​റ്റ് ബ​​​​സ് വാ​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.