സാംഗ്ലി സീറ്റില്ല, മുൻ കേന്ദ്രമന്ത്രി പ്രതീക് പാട്ടീൽ കോൺഗ്രസ് വിട്ടു
Tuesday, March 26, 2019 12:35 AM IST
സാം​​​ഗ്ലി: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു വ​​​ൻ തി​​​രി​​​ച്ച​​​ടി. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും യു​​​വ​​​നേ​​​താ​​​വു​​​മാ​​​യ പ്ര​​​തീ​​​ക് പാ​​​ട്ടീ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു. സാം​​​ഗ്ലി​​​യി​​​ൽ​​​നി​​​ന്നു ര​​​ണ്ടു ത​​​വ​​​ണ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​ട്ടു​​​ള്ള പ്ര​​​തീ​​​ക് പാ​​​ട്ടീ​​​ൽ മു​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സ​​​ന്ത്ദാ​​​ദാ പാ​​​ട്ടീ​​​ലി​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​നാ​​​ണ്.

സ്വാ​​​ഭി​​​മാ​​​നി ഷേ​​​ത്കാ​​​രി സം​​​ഘാ​​​ത​​​ന നേ​​​താ​​​വ് രാ​​​ജു ഷെ​​​ട്ടി​​​ക്ക് സാം​​​ഗ്ലി സീ​​​റ്റ് ന​​​ല്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. പ്ര​​​തീ​​​ക് പാ​​​ട്ടീ​​​ലി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണം ഇ​​​താ​​​ണ്. വ​​​സ​​​ന്ത്ദാ​​​ദാ പാ​​​ട്ടീ​​​ലി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ കോ​​​ൺ​​​ഗ്ര​​​സി​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​തീ​​​ക് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന​​​യ​​​ച്ച ക​​​ത്തി​​​ൽ പറഞ്ഞു.


പ്ര​​​തീ​​​കി​​​ന്‍റെ അ​​​ച്ഛ​​​ൻ പ്ര​​​കാ​​​ശ്ബാ​​​പ്പു പാ​​​ട്ടീ​​​ൽ അ​​​ഞ്ചു ത​​​വ​​​ണ​​​യും വ​​​സ​​​ന്ത്ദാ​​​ദാ പാ​​​ട്ടീ​​​ൽ ഒ​​​രു ത​​​വ​​​ണ​​​യും സാം​​​ഗ്ലി​​​യി​​​ൽ​​​നി​​​ന്നു ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.